പോ​­​ക്സോ­ നി​­​യ​മ​ത്തി​ൽ ഭേ​­​ദ​ഗ​തി​­​ക്കൊ​­​രു​­​ങ്ങി­ കേ​­​ന്ദ്ര സ​ർ​­ക്കാ​­​ർ


ന്യൂഡൽഹി : ലിംഗഭേദമില്ലാതെ പോക്സോ നിയമത്തിൽ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങൾക്കുള്ള ശിക്ഷാ വ്യവസ്ഥകൾ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ വേർതിരിവില്ലാതെ ആക്കാനാണ് കേന്ദ്ര നീക്കം.

പന്ത്രണ്ട് വയസിൽ താഴെയുള്ള പെൺ‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന ഓർഡിനൻസിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയതിനു പിന്നാലെയാണിത്. സർക്കാർ എപ്പോഴും ശ്രമിക്കുന്നത് ലിംഗഭേദമില്ലാത്ത നിയമനിർമ്മാണത്തിനാണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പോക്സോ നിയമത്തിൽ ലിംഗ നിക്ഷ്പക്ഷത വരുത്തും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed