അമി­ത്ഷാ­യ്ക്കെ­തി­രേ­ ലിംഗാ­യത്തു­കളു­ടെ­ പ്രതി­ഷേ­ധം


െബംഗളൂരു : കർണാടകയിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം. െബംഗളൂരു രാജ്ഭവൻ റോഡിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ അമിത്ഷായെ ലിംഗായത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചു.  

ലിംഗായത്തുകൾക്ക് മതപദവി നൽകുന്ന കാര്യത്തിൽ ഷാ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ−ലിംഗായത്ത് വിഭാഗത്തിൽപ്പെട്ടവരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed