പു­തി­യ പത്തു­രൂ­പാ­ നോ­ട്ടു­കൾ പു­റത്തി­റക്കി­


ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പത്തുരൂപാ നോട്ടുകൾ പുറത്തിറക്കി. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകൾ ചോക്കലേറ്റ് ബ്രൗൺ നിറത്തിലുള്ളതാണ്. നോട്ടിന്റെ പിൻഭാഗത്ത് അശോകചക്രത്തിന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed