ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹർജി തള്ളി


മുംബൈ: ലോധ കമീഷെൻറ ശുപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.െഎ സമർപ്പിച്ച പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശുപാർശകൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിെഎ േകാടതിയെ സമീപിച്ചത്. പുന:പരിശോധന ഹർജി തള്ളിയതോടെ ലോധ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed