ലക്ഷദ്വീപിൽ നിർമാണങ്ങൾക്ക് വിലക്ക്


ഷീബ വിജയൻ

ലക്ഷദ്വീപിലെ സ്വകാര്യ ഭൂമികളിലെ മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും ഭരണകൂടം സ്റ്റോപ് മെമ്മോ നൽകി. ടൗൺ പ്ലാനിങ്ങിന്റെ പേരിൽ മുൻകൂട്ടി അനുമതി വാങ്ങിയ വീട് നിർമാണങ്ങൾക്കുൾപ്പെടെ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ ദ്വീപിൽ പ്രതിഷേധം ശക്തമാണ്. മെമ്മോ ലഭിച്ച ശേഷവും നിർമാണം തുടർന്നാൽ സാമഗ്രികൾ പിടിച്ചെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എൻസിപി(എസ്പി) പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

article-image

assasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed