സൗജന്യ ഓണക്കിറ്റിൽ 854 രൂപയുടെ 16 ഇനങ്ങൾ; മഞ്ഞകാർഡിനും ക്ഷേമസ്ഥാപന അന്തേവാസികൾക്കും നൽകും; വിതരണം ആഗസ്റ്റ് 10 മുതൽ


ഷീബ വിജയൻ

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സജീവമായി ഇടപെടുമെന്നും ഓണക്കാലത്തെ ഭക്ഷ്യവിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10 മുതൽ 20 വരെ വിതരണം ചെയ്യും. കൂടാതെ നീല കാർഡുകാർക്ക് സ്പെഷ്യൽ ആനുകൂല്യമായി കുറഞ്ഞ നിരക്കിൽ അരിയും ഗോതമ്പും നൽകും. വിലക്കയറ്റം തടയാൻ ഓണം മെഗാ ട്രേഡ് ഫെയറുകളും ജില്ലാ ഫെയറുകളും ചന്തകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

article-image

xdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed