യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: 48 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്‌സ് കുടുംബാംഗവും കൊല്ലം പള്ളിമുക്ക് സ്വദേശിയുമായ സൈദ് മുഹമ്മദിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡൻ്റ് ജലീൽ വികെ ഉപഹാരം കൈമാറി.

ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ്, ഏരിയാ സമിതി അംഗങ്ങളായ യൂനുസ് സലീം, സലാഹുദ്ദീൻ കിഴിശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed