ജോലി ചെയ്യാൻ മികച്ച കമ്പനികൾ: ആപ്പിളും ഗൂഗിളും മുന്നിൽ, സാംസങ് പിന്നിൽ


ഷീബ വിജയൻ
ന്യൂഡൽഹി: ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ കമ്പനികളുടെ പട്ടിക പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ 'ബ്ലൈൻഡ്' പുറത്തുവിട്ടു. ജീവനക്കാരുടെ സംതൃപ്തിയിൽ എൻവിഡിയ (Nvidia), ഗൂഗിൾ, ആപ്പിൾ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. കരിയർ വളർച്ച, ജോലി-ജീവിത സന്തുലിതാവസ്ഥ (Work-life balance) തുടങ്ങിയവ മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. എന്നാൽ ഒല (Ola), പേടിഎം (Paytm), സാംസങ് ഇലക്ട്രോണിക്സ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ കുറഞ്ഞ റേറ്റിംഗുമായി പട്ടികയിൽ പിന്നിലായി.

article-image

adsadsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed