കുവൈത്ത് അറബ് സാംസ്കാരിക−സാഹിത്യ രംഗത്തെ പ്രമുഖനായ ഡോ.നാജി അൽ സെയ്ദ് നിര്യാതനായി


കുവൈത്ത് അറബ് സാംസ്കാരിക−സാഹിത്യ രംഗത്തെ പ്രമുഖനായ ഡോ.നാജി അൽ സെയ്ദ് നിര്യാതനായി. ദീർഘകാലം കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് മെഡിസിനിൽ ഫാക്കൽറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് കൾച്ചറൽ മാസികയായ ആലം അൽ−മഅരീഫയുടെ എഡിറ്റോറിയൽ സ്റ്റാഫിലും അംഗമായിരുന്നു. 

ഡോ.നാജി അൽ സെയ്ദിന്റെ നിര്യാണത്തിൽ കുവൈത്ത് നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ (എൻ.സി.സി.എ.എൽ) ജനറൽ സെക്രട്ടേറിയറ്റ് അനുശോചിച്ചു. വാർത്താവിതരണ മന്ത്രിയും എൻഡോവ്‌മെന്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രിയും എൻ.സി.സി.എ.എൽ ചെയർമാനുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി കുടുംബത്തെ അനുശോചനമറിയിച്ചു.

article-image

xzczc

You might also like

  • Straight Forward

Most Viewed