കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്‌ ഫര്‍വാനിയ യുണിറ്റ് രൂപികരിച്ചു


കുവൈറ്റ് സിറ്റി : കൊല്ലം ജില്ല നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ്‌ ന്‍റെ എട്ടാമത് യുണിറ്റ് ഫര്‍വാനിയ ഖൈത്താന്‍ മേഖലകള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തനം തുടങ്ങി . ട്രഷര്‍ തമ്പി ലൂക്കോസിന്‍റെ ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍

പ്രസിടണ്ട് സലിം രാജ് പുതിയ യുണിറ്റ് ഉത്ഘാടനം ചെയ്തു യുണിറ്റ് ഭാരവാഹികളായി വത്സരാജന്‍ ( കണ്‍ വീനര്‍ ) ഷമീര്‍ കൊട്ടുകാട് ശ്യാം ശങ്കര്‍ (ജോ.കണ്‍ വീനര്‍മാര്‍) പ്രിന്‍സ്, റോബിന്‍, സഞ്ജു, സിജോ എന്നിവരെ എക്സികുട്ടിവ് അംഗ ങ്ങളായും തിരഞ്ഞെടുത്തു സെക്രട്ടറി പ്രമീള്‍ പ്രഭാകരന്‍ ആശംസകര്‍പ്പിച്ചു ഓ എന്‍ പ്രസാദ്‌ സ്വാഗതവും പുതിയ യുണിറ്റ് കണ്‍വീനര്‍ നന്ദിയും പറഞ്ഞു സമാജത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള കൊല്ലം ജില്ല നിവാസികള്‍ 6650 4992 , 9784 0957, 6646 1684, 60999583 എന്നി നമ്പരുകളില്‍ ബന്ധപെടാം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed