കുവൈറ്റിൽ കുടുബസഹിതം താമസിച്ചു വരികയായിരുന്ന പ്രവാസി നാട്ടിൽ നിര്യാതനായി


കുവൈറ്റ് സിറ്റി : കുവൈറ്റിൽ കുടുബസഹിതം താമസിച്ചു വരികയായിരുന്ന എം.എൻ പ്രകാശ് അർബുദബാധയെ തുടർന്ന് നാട്ടിൽ വെച്ച് നിര്യാതനായി. കുവൈറ്റിൽ (അബ്ബാസിയ) സൈൻ റെസ്റ്റോറന്റ് ബിൽഡിംഗ് അസോസിയേഷൻ(കെ ആർ എ ) പ്രെസിഡന്റായി നിസ്തുലമായ സേവനം ചെയ്തിട്ടുണ്ട്. ഡിയാർ യുണൈറ്റഡ് കമ്പനിയിൽ ഇലെക്ട്രിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ശ്രീജ (അമീരി ഹോസ്പിറ്റൽ സ്റ്റാഫ്), മകൾ ചന്ദന (ഭവൻസ് സ്കൂൾ).

You might also like

  • Lulu Exchange
  • Straight Forward

Most Viewed