കെ­­­­­­­­­­­­­­­. ജീ­­­­­­­­­­­­­­­വ സാ­­­­­­­­­­­­­­­ഗർ കു­­­­­­­­­­­­­­­വൈ­­­­­­­­­­­­­­­ത്തി­­­­­­­­­­­­­­­ലെ­­­­­­­­­­­­­­­ പു­­­­­­­­­­­­­­­തി­­­­­­­­­­­­­­­യ ഇന്ത്യൻ സ്ഥാ­­­­­­­­­­­­­­­നപതി­­­­­­­­­­­­­­­


കുവൈത്ത് സിറ്റി : കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് അധികാരപത്രം സമർപ്പിച്ചു. ഘാന, പോർച്ചുഗൽ, ഡെൻ‌മാർക്, സ്വീഡൻ സ്ഥാനപതിമാരും അമീറിന് അധികാര പത്രം സമർപ്പിച്ചു. 

അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി ജാറ അൽ സബാഹ്, ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, അമീർ കാര്യാലയം മേധാവി അഹമ്മദ് ഫഹദ് അൽ ഫഹദ്, അമീരി ദിവാൻ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബു ഹസൻ, അമീരി പ്രോട്ടോക്കോൾ മേധാവി ഷെയ്ഖ് ഖാലിദ് അൽ അബ്ദുല്ല അൽ നാസർ അൽ സബാഹ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed