ഗുരുവായൂരിൽ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂർ ആനക്കോട്ടയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ചന്ദ്രശേഖൻ എന്ന ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ രതീഷാണ് മരിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷിനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 25 വർഷമായി എഴുന്നള്ളത്തുകളിൽ ചന്ദ്രശേഖരനെ ഒഴിവാക്കിയിരുന്നു.
ോേ്ിോാ