സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാളിന് കൊടിയേറി


ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം മലങ്കര ഓർത്തൊഡോക്സ്‌ സുറിയാനി സഭയുടെ വൈദീകൻ അലക്സാണ്ടർ ജെ. കുര്യൻ അച്ചന്‍ നിര്‍വഹിച്ചു. ഇടവക വികാരി റവറന്റ് ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, സഹ വികാരി റവറന്റ് ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, ട്രസ്റ്റി ജീസന്‍ ജോര്‍ജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യൂ, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

article-image

cghfgdfgdfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed