മുരിങ്ങൂർ ദേശീയപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു


മുരിങ്ങൂർ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി നായരങ്ങാടി സ്വദേശി ശ്രീഹരി (19) ആണ് മരിച്ചത്. ബൈക്കിൽനിന്ന് ശ്രീഹരി 50 മീറ്റർ അകലെയാണ് തെറിച്ചുവീണത്. കുട്ടി തൽക്ഷണം മരിച്ചു. സഞ്ചരിച്ച ബൈക്കും ഹെൽമറ്റും തകർന്നു. കൊരട്ടി പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.

article-image

DFSDFSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed