കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയയുടെ നേതൃത്വത്തിൽ ബഹ്‌റൈനിലെ പ്രമുഖ ക്ലബ്ബുകളെയും, ടീമുകളെയും പങ്കെടുപ്പിച്ചു കൊണ്ട് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 മണി വരെ എത്തിഹാദ് ക്ലബ്ബിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
വിശദവിവരങ്ങൾക്ക് 37795068 അല്ലെങ്കിൽ 36678293 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
qwr5wr

