ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് എസ്.ഐക്ക് ദാരുണാന്ത്യം

ചീട്ടുകളി സംഘത്തെ അന്വേഷിക്കുന്നതിനിടെ എസ്.ഐ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോർജാണ് മരിച്ചത്. നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ചീട്ടു കളി സംഘത്തെ പിടിക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം.
രണ്ടാം നിലയിൽ നിന്നും വീണു പരിക്കുപറ്റിയ ജോബിയെ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
DDSDS