എഐ കാമറ: പിഴ ഉടനില്ല


ഏപ്രിൽ 20 മുതൽ എഐ കാമറകൾ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുമെന്ന് പ്രഖ്യാപിച്ചാണ് നേരത്തെ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ ഒരുമാസം ബോധവത്കരണം എന്ന നിലപാടിലേക്ക് സർക്കാർ മാറിയിരുന്നു. ഈ കാലയളവിൽ നിയമലംഘകർക്ക് മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

നോട്ടീസ് അയയ്ക്കുന്നതിന്‍റെ ഭാരിച്ച സാമ്പത്തിക ചിലവ് ആര് വഹിക്കുമെന്ന കെൽട്രോണും മോട്ടാർ വാഹന വകുപ്പും തമ്മിലുള്ള തർക്കമാണ് ഇതിന് കാരണം.

article-image

SDDSDS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed