ചിന്താ ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു; എം. ഷാജർ അധ്യക്ഷനാകും


യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും ‍ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഒഴിയുന്നു. രണ്ടു ടേം പൂർത്തിയാക്കിയതോടെയാണ് ചിന്ത സ്ഥാനം ഒഴിയുന്നത്. പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകും. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്‍റെ കാലാവധി.

article-image

adsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed