പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍

പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മണിയന്‍(62) ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. രാവിലെ 8.20ഓടെ അയല്‍ക്കാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിയനെ തൂങ്ങിമരിച്ച നിലയിലും മറ്റ് രണ്ടുപേരെ തലയ്ക്കടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് ഇവിടെയെത്തി അന്വേഷണം തുടങ്ങി.
dfgdfgdf