ധനമന്ത്രി കെ.എൻ ബാലഗോപാലിന് നേരെ കരിങ്കൊടി: നാല് പേർ അറസ്റ്റിൽ


കൊട്ടാരക്കരയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയെ പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇന്ധന സെസ് വിഷയത്തിലാണ് മന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നത്. കരിങ്കൊടി ഉയർത്തിയ നാല് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

article-image

jhgjhg

You might also like

  • Straight Forward

Most Viewed