സജി ചെറിയാൻ വീണ്ടും മന്ത്രി പദത്തിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു


സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രിമാർ മറ്റു ജനപ്രതിനിധികൾ സ്പീക്കർ എന്നിവർ എന്നിവർ പങ്കെടുത്തു. അതേസമയം ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നു.

article-image

dfdhd

You might also like

Most Viewed