ഷാരോണ്‍ കൊലക്കേസ്; ഗ്രീഷ്‍മയുടെ അമ്മയും അമ്മാവനും പ്രതി പട്ടികയിൽ


ഷാരോണ്‍ കൊലക്കേസിലെ പ്രതിയായ ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും കൂടി പ്രതി പട്ടികയിൽ ചേർ‍ത്തു. അമ്മ സിന്ധുവും അമ്മാവൻ‍ നിർ‍മൽ‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേർ‍ത്തത്. 

ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. ഷാരോണിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച ഗ്രീഷ്മയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

article-image

w5ew46

You might also like

  • Lulu Exchange
  • Straight Forward

Most Viewed