നിങ്ങൾ അനുഭവിക്കും; ഇരയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി എൽദോസ് കുന്നപ്പള്ളി


പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പള്ളി എംഎൽഎ ഒളിവിലിരുന്ന് സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. ഇരയായ യുവതിയുടെ വനിതാ സുഹൃത്തിനെയാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്. 

“നീ എന്നെ ചതിക്കുകയായിരുന്നു. കേസിൽ ഞാൻ അതിജീവിക്കും നിങ്ങൾ അനുഭവിക്കുമെന്നും’ എൽദോസ് കുന്നപ്പള്ളി സാക്ഷിയെ ഭീഷണിപ്പെടുത്തി. 

ഇന്നലെ രാത്രിയിൽ വാട്സാപ്പിലാണ് കേസിലെ സാക്ഷിയായ യുവതിക്ക് എംഎൽഎ സന്ദേശം അയച്ചത്.

article-image

sydry

You might also like

  • Straight Forward

Most Viewed