ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുൾപ്പെടെ സ്വപ്ന സുരേഷിന്‍റെ ആത്മകഥ പുറത്തിങ്ങി


സ്വപ്ന സുരേഷിന്‍റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’ എന്നപേരിൽ‍ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും ഈ ബുക്കിന്റെ താളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ ശിവശങ്കർ പറഞ്ഞ കാര്യങ്ങളെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് സ്വപ്ന പുറത്ത് വിട്ടിരിക്കുന്നത്. ആമസോൺ ഉൾപ്പെടെ ഓൺലൈനായി ഇത് വാങ്ങാൻ സാധിക്കും. കറന്റ് ബുക്ക്സ് ആണ് പ്രസാദനം ചെയ്തിരിക്കുന്നത്.

article-image

dudftu

You might also like

Most Viewed