കേരളത്തിലെ പേവിഷബാധ പ്രതിരോധ വാക്സിൻ ഗുണനിലവാരമള്ളതാണെന്ന് കണ്ടെത്തൽ


പേവിഷബാധ പ്രതിരോധ വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കണ്ടെത്തൽ. സംസ്ഥാനത്ത് ഉപയോഗിക്കുന്ന ആന്‍റി റാബീസ് വാക്സിന്‍ ഗുണനിലവാരമുള്ളതാണെന്നാണ് കണ്ടെത്തിയത്. കേന്ദ്ര ഡ്രഗ്സ് ലാബ് ഇത് സർട്ടിഫൈ ചെയ്തതായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. 

കേന്ദ്ര ലാബിലേക്കയച്ച ഇമ്യുണോ ഗ്ലോബലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

article-image

kjjg

You might also like

  • Straight Forward

Most Viewed