പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലുണ്ടായ അക്രമങ്ങളിൽ 1,404 പേർ അറസ്റ്റിൽ


പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 309 കേസ് രജിസ്റ്റർ ചെയ്തു. അക്രമങ്ങളിൽ പ്രതികളായ 1,404 പേർ അറസ്റ്റിലായി. 834 പേരെ കരുതൽ തടങ്കലിലാക്കി. 

രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അറസ്റ്റിലായവരും കരുതൽ തടങ്കലിലായവരുടെ എണ്ണവും:

തിരുവനന്തപുരം സിറ്റി 25, 52, 151. തിരുവനന്തപുരം റൂറൽ 25, 141, 22.

കൊല്ലം സിറ്റി 27, 169, 13. കൊല്ലം റൂറൽ 13, 108, 63. 

പത്തനംതിട്ട 15, 126, രണ്ട്.

ആലപ്പുഴ 15, 63, 71.

കോട്ടയം 28, 215, 77.

ഇടുക്കി നാല്, 16, മൂന്ന്.

എറണാകുളം സിറ്റി ആറ്, 12, 16. എറണാകുളം റൂറൽ 17, 21, 22.

തൃശൂർ സിറ്റി 10, 18, 14. തൃശൂർ റൂറൽ ഒന്പത്, 10, 10.

പാലക്കാട് ഏഴ്, 46, 35.

മലപ്പുറം 34, 158, 128.

കോഴിക്കോട് സിറ്റി 18, 26, 21. കോഴിക്കോട് റൂറൽ 8, 14, 23.

വയനാട് അഞ്ച്, 114, 19.

കണ്ണൂർ സിറ്റി 26, 33, 101. കണ്ണൂർ റൂറൽ ഏഴ്, 10, ഒന്പത്.

കാസർഗോഡ് 10, 52, 34.

article-image

xzhcxhj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed