നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം നൽകി സുപ്രിംകോടതി


നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. 

ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ജനുവരി 21ന് മുൻപ് വിചാരണ അവസാനിപ്പിച്ച് വിധി പറയണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

article-image

െും്

You might also like

  • Straight Forward

Most Viewed