കുഴിയില്‍പ്പെടാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ആലപ്പുഴയില്‍ യുവാവ് മരിച്ചു


ആലപ്പുഴ പുന്നപ്രയില്‍ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ എന്ന ഉണ്ണി (28)യാണ് മരിച്ചത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed