ദ്രൗപദി മുർവിന് കേരളത്തിൽ നിന്നു വോട്ടുചെയ്തയാൾ കുലംകുത്തിയണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ


ദ്രൗപദി മുർവിന് കേരളത്തിൽ നിന്നു വോട്ടുചെയ്തയാൾ കുലംകുത്തിയണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ഒരു വോട്ടാണെങ്കിലും അത് ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് അപകടമാണെന്നും, കേരളത്തിന് ഇത് അപമാനമാണെന്നും, ചെയ്തയാളെ തിരിച്ചറിഞ്ഞാൽ അയാൾ കേരള രാഷ്ട്രീയത്തിൽ അപ്രസക്തനാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകളും എൽഡിഎഫ് കക്ഷികളിൽപെട്ടവരും ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി.

You might also like

Most Viewed