കെ റെയിൽ പദ്ധതിയിൽ10 ശതമാനം കമ്മീഷനാണ് പിണറായിയുടെ ലക്ഷ്യം; കെ. സുധാകരൻ


കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കമ്മീഷൻ ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പദ്ധതിയിൽ10 ശതമാനം കമ്മീഷനാണ് പിണറായിയുടെയും സിപിഎമ്മിന്‍റെയും ലക്ഷ്യമെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 

കെ റെയിൽ മണി പൊളിറ്റിക്സെന്നും സുധാകരൻ ആരോപിച്ചു. പദ്ധതി നടപ്പാക്കാൻ ഒരു കാരണവശാലും സമ്മതിക്കില്ല. ജനങ്ങളുടെ പിന്തുണയുണ്ടോയെന്ന് അറിയാൻ സർവേ നടത്തണം. സർവേ വിജയമെങ്കിൽ പ്രതിപക്ഷം സഹകരിക്കാമെന്നും സുധാകരൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed