കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട


കോഴിക്കോട്

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. അഞ്ചു യാത്രക്കാരിൽ നിന്നായി 4.12 കിലോ സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

കസ്റ്റഡിയിലെടുത്ത യാത്രക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed