വടകര താലൂക്ക് ഓഫീസിൽ വൻ തീപിടിത്തം


കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ വൻ തീപിടിത്തം. കെട്ടിടം മുഴുവൻ തീ പടർന്നു. ഓഫീസ് രേഖകൾ പൂർണമായും കത്തി നശിച്ചു.  വടകര, തലശേരി, പേരാന്പ്ര ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ ആണച്ചത്. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.

You might also like

  • Straight Forward

Most Viewed