പണംവച്ച് ചീട്ട് കളിച്ച എസ്ഐ പിടിയിൽ


കോഴിക്കോട്: കാക്കൂരിൽ പണംവച്ച് ചീട്ട് കളിച്ച സംഭവത്തിൽ എസ്ഐ പിടിയിൽ. കോഴിക്കോട് ടൗൺ സ്റ്റേഷൻ‌ എസ്ഐ വിനോദ് കുമാറാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം കളിച്ച അഞ്ചുപേരും പിടിയിലായി. ഇവരിൽനിന്ന് 17,500 രൂപയും പിടിച്ചെടുത്തു.

You might also like

Most Viewed