ചന്ദ്രിക കള്ളപ്പണക്കേസ്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്തു


തിരുവനന്തപുരം: ചന്ദ്രിക കള്ളപ്പണേക്കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്തു. ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഹർജിയിലാണ് നടപടി.

You might also like

Most Viewed