കണ്ണൂരിൽ വാഹനാപകടത്തിൽ യുവാക്കൾ മരിച്ചു


കണ്ണൂർ: കൂത്തുപറന്പിനടത്ത് തേവക്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. അങ്കമാലി പൂതംകുറ്റി സ്വദേശികളായ കാഞ്ഞിരത്തിങ്കൽ ജോയിയുടെ മകൻ ജീസൻ ജോയി (23), പണിക്കശേരി ഷാജിയുടെ മകൻ ഗൗതം കൃഷ്ണ ഷാജി (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 12നായിരുന്നു അപകടം. ബാർ ഹോട്ടൽ ജീവനക്കാരായ ജീസനും ഗൗതമും ബൈക്കിൽ വീട്ടിലേക്കു വരുമ്പോഴാണ് അപകടം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed