ഉവൈസിക്ക് കനത്ത തിരിച്ചടി: വലംകൈയ്യായ ദേശീയ വക്താവ് അസിം വഖാർ കോൺഗ്രസിലേക്ക്!


ഷീബ വിജയൻ


അസദുദ്ദീൻ ഉവൈസിയുടെ അടുത്ത അനുയായിയും എ.ഐ.എം.ഐ.എം ദേശീയ വക്താവുമായ സയ്യിദ് അസിം വഖാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബി.ജെ.പിക്കെതിരെ പോരാടുന്ന പ്രതിപക്ഷ കക്ഷികളെ തകർക്കാനാണ് എ.ഐ.എം.ഐ.എം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ prospective തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മേഖലകളിൽ സ്വാധീനം ഉറപ്പിക്കാൻ ഇത് കോൺഗ്രസിന് കരുത്താകും.

 

article-image

ededsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed