വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി


പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികളെ കാണാതായി. തമിഴ്നാട് സുന്ദരാപുരം സ്വദേശികളെയാണ് കാണാതായത്. അഞ്ചംഗസംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. കാണാതായവർക്കായി പോലീസും അഗ്നിശമനസേനയും തെരച്ചിൽ തുടരുകയാണ്.

You might also like

Most Viewed