കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറും കോൺഗ്രസ് വിട്ടു


തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപി അനിൽ കുമാറിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറും കോൺഗ്രസ് വിട്ടു. സിപിഐഎമ്മിൽ ചേരുമെന്ന് രാജി പ്രഖ്യാപനത്തിന് ശേഷം രതികുമാർ അറിയിച്ചു.

കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവാണ് രതികുമാർ. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മുന്പ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed