മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആസാം

ഗോഹട്ടി: അതിര്‍ത്തി സംഘര്‍ഷം നടക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി ആസാം സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴചയുമില്ലെന്നും അധികൃതര്‍ അറിയിച്ചു.