രാമനാട്ടുകരയിൽ വാഹനാപകടം: രണ്ടു മരണം


കൊണ്ടോട്ടി: രാമനാട്ടുകര ബൈപ്പാസിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കണ്ണൂർ കൊട്ടിയൂർ, കോട്ടയം പുതുപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഇന്ന്  പുലർച്ചെ രണ്ടോടെയായിരുന്നു അപകടം

You might also like

  • Lulu Exchange
  • Straight Forward

Most Viewed