മതത്തിന്‍റെ കള്ളിയിൽ കണ്ടാൽ വലിയൊരു വിഭാഗത്തിന് യോഗയുടെ ഗുണഫലം നഷ്ടമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: മതത്തിന്‍റെ കള്ളിയിൽ കണ്ടാൽ വലിയൊരു വിഭാഗത്തിന് യോഗയുടെ ഗുണഫലം നഷ്ടമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻയോഗ ശാസ്ത്രീയമെന്നും ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ അതിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മീയത, മതം എന്നിവയുമായി ബന്ധപ്പെടുത്തി യോഗയെ കാണേണ്ടതില്ലെന്നും അന്താരാഷ്ട്ര യോഗ ദിനാചരണ സന്ദേശത്തിൽ‍ മുഖ്യമന്ത്രി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed