കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി


മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴരക്കിലോ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിലും ടേബിൾ ഫാൻ ബാറ്ററിയിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നും എത്തിയ എയർ ഇന്ത്യ യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed