എ​ല്ലാ പ​നി ക്ലി​നി​ക്കു​ക​ളും ഇ​നി മു​ത​ൽ കോ​വി​ഡ് ക്ലി​നി​ക്ക് ആ​ക്കി മാ​റ്റും


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ചികിത്സാ മാർഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും ഇനി മുതൽ കോവിഡ് ക്ലിനിക്ക് ആക്കി മാറ്റും. സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സയിൽ കേന്ദ്രീകരിക്കുമെന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. 

താലുക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകള്‍ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികിത്സകൾ പ്രാധാന്യം നോക്കി മാത്രമായിരിക്കും. കോവിഡ് ചികിത്സയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും.

You might also like

  • Straight Forward

Most Viewed