സ​രി​ത എ​സ്. നാ​യ​ർ​ക്ക് ആ​റ് വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി


കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർക്ക് കോടതി ആറ് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed