മൂ​വാ​യി​രം കോ​ടി രൂ​പ വി​ല വ​രുന്ന് മയുക്കുമരുന്നു ശേഖരവുമായി കൊച്ചിയിൽ ബോട്ട് പിടികൂടി


കൊച്ചി: വൻ ലഹരിമരുന്ന് ശേഖരവുമായി മത്സ്യബന്ധന ബോട്ട് നേവി പിടികൂടി. അറബിക്കടലിൽ നിന്നാണ് മീൻപിടുത്ത ബോട്ട് കസ്റ്റഡിയിലെടുത്തത്. 300 കിലോ ലഹരി മരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. 

പിടിച്ചെടുത്ത ലഹരിമരുന്നിന് രാജ്യാന്തര വിപണിയിൽ മൂവായിരം കോടി രൂപ വില വരും. ബോട്ടും ജീവനക്കാരെയും കൊച്ചി തുറമുഖത്തെത്തിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed