ക്രൂരമർദ്ദനമേറ്റ് അഞ്ച്വയസ്സുകാരന്റെ തലയോട്ടിക്ക് പൊട്ടൽ


ഇടുക്കി: ഇടുക്കിയില്‍ ആസാം സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം. ഉണ്ടപ്ലാവിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍റെ സഹോദരനാണ് മര്‍ദ്ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരികരക്തസ്രാവവുമുണ്ട്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കുട്ടിയുടെ അച്ഛന്‍റെ സഹോദരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed