പാലത്തായി പീഡന കേസ്; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ശരിവച്ചു


കണ്ണൂർ: പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന് ജാമ്യം നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. പോക്‌സോ കോടതി അനുവദിച്ച ജാമ്യാമാണ് ഹൈക്കോടതി ശരിവച്ചത്. പത്മരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed