ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു


മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രവർത്തകർ ബിഡിഎഫ് ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 10ന് നടക്കുന്ന ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33111393 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed