കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ്


കണ്ണൂർ: കണ്ണൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തിൽ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കൽ കോളജിൽ ഐസിയുവിൽ വച്ചാണ് ഇയാൾക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed